ജോലി ചെയ്യേണ്ടത് ഇനി ആഴ്ചയിൽ നാലു ദിവസം മാത്രം; ജോലി സമയം കുറയ്ക്കാനുള്ള തീരുമാനവുമായി ജാപ്പനീസ് സര്‍ക്കാര്‍

ജോലി ജീവിതത്തിലെ ബാലൻസ് മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും ഇതുകൊണ്ട് ഗുണമുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.