ജപ്പാന്‍ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം കൂടി; മൂന്ന് പേര്‍ ആശുപത്രിയില്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജപ്പാന്‍ തീരത്ത് നിരീക്ഷണത്തിലുള്ള കപ്പലിലെ യാത്രികരില്‍ ഒരു ഇന്ത്യക്കാരന് കൂടി രോഗം സ്ഥിരീകരിച്ചു