ശ്രീലങ്കയില്‍ പത്രാധിപയെ പുറത്താക്കി

ശ്രീലങ്കന്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തരുതെന്ന ഉടമകളുടെ നിര്‍ദേശം അവഗണിച്ചതിന് സണ്‍ഡേ ലീഡര്‍ പത്രാധിപയായ ഫ്രഡറിക്കാ ജാന്‍സിനെ ഡിസ്മിസ് ചെയ്തു.