ഉറപ്പുകൾ പാലിക്കാതെ കേന്ദ്രസർക്കാർ; ജനുവരി 31ന് പ്രതിഷേധദിനമായി ആചരിക്കാൻ കര്‍ഷക സംഘടനകള്‍

കേന്ദ്രസര്‍ക്കാര്‍ തങ്ങൾ ഉയർത്തുന്ന ആവശ്യങ്ങളോട് പ്രതികരിച്ചില്ലെങ്കില്‍ ജനുവരി 31ന് വിരോധ് ദിവസായി ആചരിക്കുംമെന്ന് കര്‍ഷകനാതാവായ യുദ്ധ്‌വീര്‍ സിംഗ് അറിയിച്ചു