തീകൊളുത്തിയ ടിബറ്റന്‍ യുവാവ് മരിച്ചു

ബ്രിക്‌സ് ഉച്ചകോടിയില്‍  ചൈനീസ് പ്രസിഡന്റ്  ഹൂജിന്റാവോ എത്തുന്നതില്‍ പ്രതിഷേധിച്ച് ശരീരത്ത് പെട്രോള്‍  ഒഴിച്ച് തീ കൊളുത്തിയ  ടിബറ്റിന്‍  യുവാവ്  മരിച്ചു.