കേന്ദ്രസർക്കാരിന്റെ അവഗണന: ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന തമിഴ് കർഷകർ മൂത്രം കുടിച്ചും അമേദ്യം ഭക്ഷിച്ചും പ്രതിഷേധിച്ചു

ഡൽഹി: മുപ്പത്തിയെട്ടു ദിവസമായി ജന്തർ മന്ദിറിൽ തുടർന്നുവരുന്ന സമരത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ മനം നൊന്ത തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ മൂത്രം