മാർച്ച് 22ന് ജനതാ കർഫ്യൂ; രാവിലെ 7 മുതൽ രാത്രി 9 വരെ വീടിനുള്ളിൽ കഴിയണമെന്ന് പ്രധാനമന്ത്രി

കൊറോണ വൈറസ് ബാധ തടയുന്നതിനായി മാർച്ച് 22 മുതൽ ‘ജനതാ കർഫ്യൂ’ ആചരിക്കണമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി