‘ജന്‍സുരാജ്’; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതായുള്ള അഭ്യൂഹങ്ങൾ നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്