ട്രെയിനുകൾ സർവീസ് തുടരും; ജനശതാബ്ദി, വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് ട്രെയിനുകൾ സർവീസ് തുടരുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട്