കാട്ടിൽ ജീവിക്കേണ്ട മൃഗത്തെ പട്ടിണിക്കിട്ടും തല്ലിയും കുത്തിയും മെരുക്കി എടുത്ത് ചങ്ങലക്കിട്ട് പൊരിവെയിലത്ത് നെറ്റിപ്പട്ടവും കെട്ടിച്ചു നിർത്തി അതിനെ നോക്കി ആസ്വദിക്കുന്ന ക്രൂരതയുടെ പേരാണ് `ആനക്കമ്പം´

ആനയെ കെട്ടുകാഴ്ചയായി ആഘോഷങ്ങളിലും മറ്റും എഴുന്നള്ളിച്ച് പ്രകോപിപ്പിച്ച് മനുഷ്യജീവന് ഭീഷണി ഉയർത്തുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പ്. അനാവശ്യമായി വെറും കാഴ്ചയ്ക്ക് ഉള്ള