സിറാജ് ദിനപത്രത്തിലെ ലേഖനം സ്വന്തം പേരില്‍ പ്രസിദ്ധീച്ചു; ജനയുഗം കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്തു

ഇത്തരത്തിൽ ലേഖനം വന്ന കാര്യം ശ്രദ്ധയിൽ വന്നു എന്നും കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ യു വിക്രമനെ സസ്‌പെന്‍ഡ് ചെയ്തതായും രാജാജി അറിയിച്ചു.