പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിന്റെ തലേദിവസം ബെവ്കോ വഴി വിറ്റഴിച്ചത് 63.92 കോടി രൂപയുടെ മദ്യം

ഇതേസമയം കഴിഞ്ഞ വർഷം മാർച്ച് 21ന് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി കേവലം 29.23 കോടിയുടെ മദ്യമാണ് വിറ്റത്.

ജനതാ കര്‍ഫ്യുദിനത്തില്‍ അശാസ്ത്രീയമായ പ്രചാരണം; മോഹന്‍ലാലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

യുപിയില്‍ ജനതാ കര്‍ഫ്യുവിനിടെ എസ്പിയും ജില്ലാ മജിട്രേറ്റും പങ്കെടുത്ത് ഘോഷയാത്ര; പോലീസിനെതിരെ വിമര്‍ശനം

എന്നാൽ വിവാദത്തിൽ എസ്പിക്കും ജില്ലാ മജിസ്ട്രേറ്റിനുമെതിരെ പിലിഭിത്ത് എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി.