വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്ര പൂര്‍ത്തിയായപ്പോള്‍ ലഭിച്ചത് മൂന്നരക്കോടി രൂപ; യാത്രാ ചെലവ് ഒരു കോടി, അരക്കോടി എ.ഐ.സി.സിക്ക് സംഭാവന

ജനരക്ഷാ യാത്ര 34 ദിവസം സഞ്ചരിച്ച് ശംഖുമുഖത്ത് പൂര്‍ത്തിയായപ്പോള്‍ പിരിഞ്ഞുകിട്ടിയത് 3 കോടി രൂപ. ചെലവും ഡി.സി.സികളുടെ വീതംവയ്പും കഴിഞ്ഞപ്പോള്‍