രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടിനുള്ളിൽ നാപ്കിനുണ്ടായിരുന്നെന്ന വ്യാജവാർത്ത ; പിന്നിൽ `തെക്കടത്തമ്മ´ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകൻ

രഹന ഫാത്തിമ മല കയറിയതിനു പിന്നാലെ ഇരുമുടിക്കെട്ടിലെ സാനിറ്ററി നാപ്കിൻ എന്ന വ്യാജ വാർത്ത ജനം ടിവി ഉയർത്തിക്കൊണ്ടുവരികയായിരുന്നു...