ജനതാദള്‍ എസില്‍ വന്‍ അഴിച്ചുപണി; സികെ നാണു പുതിയ സംസ്ഥാന അധ്യക്ഷന്‍

അധ്യക്ഷനാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് മാത്യു ടി തോമസ് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സികെ നാണുവിനെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.