എംടി രമേശ് പങ്കെടുത്ത ജനജാഗരണ സദസ്; കടകൾ അടയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കരുതൽ തടങ്കൽ എന്നപേരിൽ കസ്റ്റഡിയിൽ എടുത്ത ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു.