അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സമയമായി: ബിജെപി എംപി

നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വത്തിന് ശേഷം അക്‌സായ് ചിന്‍ തിരിച്ചുപിടിക്കാനുള്ള സമയമായെന്നാണ് താന്‍ കരുതുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു...