തീകൊളുത്തിയ ടിബറ്റന്‍ യുവാവ് മരിച്ചു
ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഹൂജിന്റാവോ എത്തുന്നതില്‍ പ്രതിഷേധിച്ച് ശരീരത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ടിബറ്റിന് യുവാവ് മരിച്ചു.