കടുവയെ കിടുവ പിടിച്ചു: അമേരിക്കൻ ഭീകരസംഘടനയുടെ തലവനെ ഇറാൻ പിടികൂടി

2008 ഏപ്രിൽ 12ന്​ ഷിറാസ്​ നഗരത്തിലെ പള്ളിയിൽ നടന്ന ​സ്​ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും 215 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു...