ഒമര്‍ അബ്ദുല്ലയെ മറ്റൊരു സര്‍ക്കാര്‍ വസതിയിലേക്ക് മാറ്റും,വീട്ടുതടങ്കല്‍ തുടരും;നടപടികള്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടി

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിന്ന് മറ്റൊരു സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് മാറ്റാന്‍