മണ്ണിടിച്ചില്‍; ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു

കനത്തെ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം ജമ്മു-ശ്രീനഗര്‍ ഹൈവേ അടച്ചു. ജമ്മുവില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റമ്പാന്‍ മേഖലയിലാണ് മണ്ണിടിച്ചില്‍