ജമ്മു കാശ്മീരില്‍ അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി സൈനികന്‍ ജീവനൊടുക്കി

അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം സൈനികന്‍ ജീവനൊടുക്കി. ജമ്മു കാശ്മീരില്‍ ഗന്തര്‍ബാല്‍ സൈനികകേന്ദ്രത്തിലാണ് സംഭവം. 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലെ