ജമ്മു കാശ്മീരിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പാകിസ്താന് കൈമാറി: പണത്തിനു വേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്ത പങ്കജ് ശർമ്മ അറസ്റ്റിൽ

ജമ്മു, സാംബ, കത്വ ജില്ലകളിലെ സുപ്രധാന മേഖലകളുടെ വിവരങ്ങളാണ് ഇയാള്‍ പാകിസ്താനി ഏജന്റിന് കൈമാറിയത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയായിരുന്നു ഇത്...

കാശ്മീരില്‍ ജനാധിപത്യമില്ല; ഭരണകക്ഷിയിലെ ആളുകള്‍ ഒഴികെ മറ്റാരും സന്തുഷ്ടരല്ല: ഗുലാം നബി ആസാദ്

ഇതിന് മുന്‍പ് മൂന്ന് തവണയും കാശ്മീര്‍ സന്ദര്‍ശിക്കാനുള്ള ഗുലം നബി ആസാദിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളും തുല്ല്യരല്ല: ഇമ്രാന്‍ ഖാന്‍

പുല്‍വാമയില്‍ ആക്രമണം നടന്ന സമയത്ത് പിന്നില്‍ പാകിസ്താന്‍ അല്ല എന്ന് മനസിലാക്കികൊടുക്കാന്‍ കുറേ ശ്രമിച്ചിരുന്നു.

കാശ്മീര്‍ വിഭജനം; ബില്ല് പാസ്സാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാര്‍; ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ലോക്സഭയിൽ ബില്ലിൻമേൽ ചർച്ച തുടങ്ങിയപ്പോൾ ശക്തമായി എതിർത്ത കോൺഗ്രസ്, എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

മാസങ്ങൾക്കു മുന്നേ ഐഎസ്ഐയുടെ റിട്ടയര്‍ഡ് ജനറല്‍ ടെലിവിഷനിൽ പരസ്യമായി പറഞ്ഞിരുന്നു “ഇന്ത്യയിൽ മനുഷ്യ ബോംബുകൾ പൊട്ടും”

ജ​മ്മു കാ​ശ്മീ​രി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു സാധ്യത ഉണ്ട് എന്ന് ദിവസങ്ങള്‍ക്കു മുന്നേ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോട്ട് ചെയ്തിരുന്നു

കശ്മീരില്‍ ആക്രമണങ്ങളെ നേരിടാന്‍ സാധാരണ പൌരന്മാരെ ഉപയോഗിച്ച് മനുഷ്യമറ തീര്‍ക്കുന്ന സൈന്യം; കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്

കശ്മീര്‍ താഴ്വരയിലെ ഗുന്ദിപ്പോര മേഖലയില്‍ ഒരു യുവാവിനെ ആര്‍മിയുടെ വാഹനത്തിനു മുന്നിലായി കെട്ടിവെച്ചിരിക്കുന്ന രീതിയില്‍ കാണിക്കുന്ന വീഡിയോ കോണ്‍ഫറണ്‍സ് നേതാവ്

Page 1 of 21 2