പൗരത്വഭേദഗതി പ്രതിഷേധം; വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യഭാഗങ്ങളില്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനം,10 പേര്‍ ആശുപത്രിയില്‍

പൗരത്വഭേദഗതിക്ക് എതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥിനികളെ തെരഞ്ഞുപിടിച്ച് പോലിസിന്റെ അതിക്രമം