അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടിയെന്ന് ഐഷ റെന്ന

സമൂഹമാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് എതിരെ നിയമനടപടിയെന്ന് ജാമിഅമിലിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഐഷ റെന്ന