ജാമിഅ ക്യാമ്പസില്‍ കയറിയത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് , 75 കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു;പൊലീസിന്റെ എഫ്‌ഐആര്‍

പൗരത്വഭേദഗതിയെ തുടര്‍ന്ന് ജാമിഅ യൂനിവേഴ്‌സിറ്റിയില്‍ കയറി അതിക്രമം അഴിച്ചുവിട്ട നടപടികളെ ന്യായീകരിച്ച് പൊലീസിന്റെ എഫ്‌ഐആര്‍.

ഡൽഹി പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു; വെടിയേറ്റ പരുക്കുകളോടെ മൂന്നുപേർ ആശുപത്രിയിൽ

ജാമിയ മിലിയ സർവ്വകലാശാലയിൽ നടത്തിയ അതിക്രമത്തിനിടെ ആരെയും വെടിവെച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദങ്ങൾ പൊളിയുന്നു

പിഐബിയുടെ ഔദ്യോഗിക ടിറ്ററില്‍ ജാമിയയ്ക്കുവേണ്ടി ട്വീറ്റു ചെയ്ത ജീവനക്കാരിയാര്?; ട്വീറ്റു പിന്‍വലിച്ച് നടപടി സ്വീകരിച്ച് അധികൃതര്‍

ജാമിയ യുദ്ധക്കളമായി മാറുന്നത് കാണാനാകില്ല. എന്‍രെ കലാലായം രക്തം ചിന്തുന്നത് അനുവദിക്കാനുമാകില്ല. എന്നായിരുന്നു ട്വീറ്റ്. വിദ്യാര്‍ഥികളോടുഅക്രമം അവസാനിപ്പിക്കുക ,ജാമിയയോടൊപ്പം എന്നീ

ഇന്ത്യ നിന്റെ തന്തയുടെ വകയല്ല; പൗരത്വ ഭേദഗതിയെ എതിര്‍ത്ത് നടി അമലപോളിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്‌

പൗരത്വ ഭേദഗതിയെ വിമര്‍ശിച്ച് തലച്ചിത്ര താരങ്ങളടക്കം നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണമായെത്തി യിരിക്കുന്നത്. അക്കൂട്ടത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്