ജാമിഅ ലൈബ്രറിയില്‍ പോലിസിന്റെ അതിക്രമം; സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി

ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ലൈബ്രറിയില്‍ പോലിസ് നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.