ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ഗോള്‍ഡന്‍ ബൂട്ട് നേട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയുടെ ജാമി വാര്‍ഡി

അവസാന മത്സരത്തില്‍ യുണൈറ്റഡിനോട് 2-0ന് പരാജയപ്പെട്ടതോടെ ആദ്യ നാലില്‍ നിന്ന് പുറത്തായ ലെസ്റ്റര്‍ അടുത്ത സീസണില്‍ യൂറോപ്പാ ലീഗില്‍ കളിക്കും