പ്രധാനാധ്യാപകന്‍ ആത്മഹത്യചെയ്ത കേസില്‍ ജെയിംസ് മാത്യു എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തു

കണ്ണൂര്‍ തളിപ്പറമ്പ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ആത്മഹത്യചെയ്ത കേസില്‍ ജെയിംസ് മാത്യു എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തു. ശ്രീകണ്ഠാപുരം പൊലീസില്‍ എം.എല്‍.എ കീഴടങ്ങുകയായിരുന്നു.