ജെയിംസ് ബോണ്ട് ചിത്രം ‘നൊ ടൈം ടു ഡൈ’; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ആക്ഷന്‍ രംഗം കാണിക്കുന്ന സ്റ്റില്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.