ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകൻ സര്‍. ഷോണ്‍ കോണറി അന്തരിച്ചു

തന്റെ അഭിനയ ജീവിതത്തില്‍ 1988ല്‍ മികച്ച സഹ നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.