ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൌളര്‍; ചരിത്ര നേട്ടവുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍

. ആന്‍ഡേഴ്‌സൻ തന്റെ 17 വര്‍ഷ കരിയറിൽ വീഴ്ത്തിയ 600 വിക്കറ്റുകളിൽ 110ഉം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടേതാണ്.