ആശുപത്രിയില്‍ വെച്ച് മുഖ്യമന്ത്രിയോടു പോലും സംസാരിച്ച ചന്ദ്രബോസിന് ബോധമില്ലായിരുന്നുവെന്ന പോലീസ് വാദം കളവാണെന്ന് ഭാര്യ ജമന്തി

കിങ്‌സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ ക്രൂരമര്‍ദ്ദനത്തിന് പാത്രമായ ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ അദ്ദേഹത്തിന് ബോധമില്ലായിരുന്നെന്ന പോലീസിന്റെ വാദം തള്ളി ഭാര്യ ജമന്തി