കോന്നിയില്‍ ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

ഇവ ക്വാറിയിൽ നിന്ന് ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഭീകരബന്ധം ഇതിനുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.