‘ജലശക്തി’ ; മൂവായിരത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനത്തിന്റ ഭാഗമായി ഒന്നരക്കോടി രൂപയാണ് ഫെഡറൽ ബാങ്ക് നൽകുന്നത് ഈ പദ്ധതിക്കായി നൽകുന്നത്.