ജാതക ദോഷത്തിന് പരിഹാരം കാണാൻ 13വയസുള്ള വിദ്യാ‍ർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക

ട്യൂഷന് വേണ്ടി ഒരാഴ്ച കുട്ടിയെ തന്റെ വീട്ടിൽ നി‍ർത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞത്.

ജലന്ധറില്‍ ഫാക്ടറി തകര്‍ന്ന് ഒരാള്‍ മരിച്ചു

ജലന്ധറില്‍ ഫാക്ടറി കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധിപേര്‍ അവശിഷ്ട്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി. ബോയ്‌ലര്‍  പൊട്ടിത്തെറിച്ചാതാകാം  അപകടമുണ്ടായത്  എന്നാണ് പ്രാഥമിക നിഗമനം.