ബിവറേജില്‍ നിന്നും മദ്യംവാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനെ 30 കുപ്പി മദ്യവുമായി പിടികൂടി

ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നും പലരേക്കൊണ്ടു വാങ്ങിപ്പിച്ച അര ലിറ്റര്‍ വീതമുള്ള 30 കുപ്പി വിദേശമദ്യവുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച പോലീസുകാരനെ കുണ്ടറ പോലീസ്