സ്വർണ്ണക്കടത്ത്: അന്വേഷണം മൂവാറ്റുപുഴയിലെ ‘ഗോൾഡൻ ഗ്രൂപ്പി’ലേക്ക്

കേസുമായി ബന്ധപ്പെട്ട് നേരത്തേ മൂവാറ്റുപുഴ സ്വദേശി ജലാൽ മുഹമ്മദ് പിടിയിലായിരുന്നു. ഇയാൾക്ക് മൂവാറ്റുപുഴ സംഘവുമായി നേരിട്ട് ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ...