ഹലാൽ ഹോട്ടലുകളില്‍ തുപ്പുന്നുണ്ടെന്ന് ഞാൻ പറഞ്ഞ വീഡിയോ കാണിക്കൂ; മാധ്യമ പ്രവർത്തകരോട് കെ സുരേന്ദ്രന്‍

സുരേന്ദ്രന്റെ പ്രസംഗത്തിന്റെ വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്‍ കാണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.