ഗേറ്റിനു പുറത്തു നിന്നുകൊണ്ട് തൻ്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും നോക്കിക്കാണുന്ന ഡോ. ഹാഡിയോ അലി; അവസാന കൂടിക്കാഴ്ച

ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ ആഗ്രഹിച്ചിരുന്നില്ല...