`മോ​ദി​യെ​യും ഇ​ന്ത്യ​യെ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന താങ്കളെ കൊ​ല​പ്പെ​ടു​ത്തും´: ഡോ. ​ജി.​മാ​ധ​വ​ൻ​നാ​യ​ർ​ക്ക് ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ഭീഷണിക്കത്ത്

മാ​ധ​വ​ൻ​നാ​യ​രു​ടെ വീ​ട്ടി​ലും സ​മീ​പ​ത്തെ വീ​ട്ടി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ക​ത്ത് ആ​രാ​ണ് ലെ​റ്റ​ർ ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല....

ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലനകേന്ദ്രം സന്ദർശിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ പാക്കിസ്ഥാൻ സൈന്യം തടഞ്ഞു

കഴിഞ്ഞ ഫെബ്രുവരി 26 നു ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തിയ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലനകേന്ദ്രം സന്ദർശിക്കുന്നതിൽ നിന്നും

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് സം​ഭ​വി​ച്ച​ത് വ​ൻ വീ​ഴ്ച​; കാ​ശ്മീ​രി​ൽ ജ​യ്ഷെ മു​ഹ​മ്മ​ദ് ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നു​ള്ള സൂ​ച​ന​ക​ൾ രണ്ടു ദിവസം മുൻപുതന്നെ ലഭിച്ചിരുന്നു

ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​ന ഓ​ണ്‍​ലൈ​നി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ചു സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്...