പുത്തൻ പേരുമായി പാക് ഭീകര സംഘടന ജയ് ഷെ മുഹമ്മദ്: ഇന്ത്യക്കെതിരെ യുദ്ധഭീഷണി

പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പാക് ഭീകര സംഘടനയായ ജയ് ഷെ മുഹമ്മദ് പേര് മാറ്റി.

തീവ്രവാദി നേതാവ് മൗലാനാ മസൂദ് അസര്‍ രോഗബാധിതന്‍; വീടിന് പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലെന്ന് പാക്കിസ്ഥാൻ

ഇത് ആദ്യമായി അല്ല പാക്കിസ്ഥാൻ തീവ്രവാദി നേതാവ് മൗലാനാ മസൂദ് അസറിനെ സംരക്ഷിച്ചു പാക്കിസ്ഥാൻ രംഗത്ത് വരുന്നത്