മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം; ജയറാം രമേശിനും അഭിഷേക് സിംഗ്‍വിക്കും ശശി തരൂരിന്റെ പിന്തുണ

മോദിയെ വ്യക്തിപരയായി വിമര്‍ശിക്കുന്നതിനെതിരെ ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്.