പതഞ്ജലി പുറത്തിറക്കിയ കൊവിഡ് മരുന്ന് പരീക്ഷിച്ച് ജയ്പൂരിലെ ആശുപത്രി; വിശദീകരണം ചോദിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്

പതഞ്ജലിയോട് നേരത്തെ തന്നെ കൊവിഡ് മരുന്നെന്ന് അവകാശപ്പെട്ട് കൊറോണില്‍ വില്‍പനയും പരസ്യവും ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.