ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥർക്കും വേനൽക്കാലത്ത് കഴിക്കാന്‍ പഴച്ചാറുകളും ഐസുകളും നിർമ്മിക്കാനുള്ള യന്ത്രങ്ങൾ; ന്യൂസിലാന്‍ഡ് ജയിൽ വകുപ്പ് ചെലവാക്കിയത് മൂന്നുകോടിയിലധികം രൂപ

ഇതിനു പുറമെ തണുത്ത വെള്ളമെത്തിക്കാനും ഓരോരുത്തർക്കും പ്രത്യേക ടേബിൾ ഫാനുകൾ നല്കുവാനുമുള്ള ശ്രമങ്ങളും ന്യൂസിലാൻഡ് ജയിൽ വകുപ്പ് നടത്തിവന്നിരുന്നു.