വനിതാ തടവുകാർ ജയിൽ ചാടിയ സംഭവം; സൂപ്രണ്ടിന് സസ്പെന്‍ഷന്‍; രണ്ട് താൽക്കാലിക വാർഡൻമാരെ പിരിച്ചുവിട്ടു

രണ്ട് പേരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്.