ഭാരത് മാതാ കി ജയ് വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ തുടര്‍ന്നാല്‍ മതിയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

ഭാരത് മാതാ കി ജയ് വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍.