മറ്റു വാഹനങ്ങളും കാലനടയാത്രക്കാരും ഭീതിയോടെ നോക്കിക്കാണുന്ന ടിപ്പറിന്റെ മുന്‍ചക്രങ്ങളും ഡീസല്‍ ടാങ്കും ഊരിത്തെറിച്ചു, ജാഗ്വാറുമായുള്ള കൂട്ടിയിടിയില്‍

ടിപ്പറിനെ റോഡിലുള്ള ഏതിനും പേടിയാണ്. അത് വാഹനങ്ങളായാലും യാത്രക്കാരായാലും ടിപ്പര്‍ എതിരെ വരുനന്തു കണ്ടാല്‍ റോഡൊഴിഞ്ഞ് നില്‍ക്കണം. അതാണ് അലിഖിത