ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ്(70) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് രാവിലെ എട്ടുമണിയോടെ മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍