ടിവി അവതാരക ജഗിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ദുരൂഹത അന്വേഷിക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ടി വി അവതാരക ജാഗി ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. ജാഗിയുടെ മരണത്തില്‍